ഡോ. ​​സാ​​ബു തോ​​മ​​സ് വീ​​ണ്ടും ഒ​​ന്നാ​​മ​​ത്
ഡോ. ​​സാ​​ബു തോ​​മ​​സ് വീ​​ണ്ടും ഒ​​ന്നാ​​മ​​ത്
Thursday, October 28, 2021 12:58 AM IST
കോ​​ട്ട​​യം: അ​​മേ​​രി​​ക്ക​​യി​​ലെ സ്റ്റാ​​ൻ​​ഫോ​​ർ​​ഡ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തി​​യ ലോ​​ക ശാ​​സ്ത്ര​​ജ്ഞ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ എം​​ജി വൈ​​സ് ചാ​​ൻ​​സ​​ല​​റും പൊ​​ളി​​മ​​ർ സ​​യ​​ൻ​​സ്, നാ​​നോ സ​​യ​​ൻ​​സ് ആ​​ന്‍റ് ടെ​​ക്നോ​​ള​​ജി മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​മു​​ഖ ശാ​​സ്ത​​ജ്ഞ​​നും ഗ​​വേ​​ഷ​​ക​​നു​​മാ​​യ ഡോ. ​​സാ​​ബു തോ​​മ​​സി​​ന് കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള ശാ​​സ്ത്ര​​ജ്ഞ​​രി​​ൽ ഒ​​ന്നാം സ്ഥാ​​നം.

സം​​സ്ഥാ​​ന​​ത്ത് നി​​ന്ന് ആ​​കെ 35 പേ​​രാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഇ​​ടം പി​​ടി​​ച്ചി​​ട്ടു​​ള്ള​​ത്. ലോ​​ക​​ത്തെ ഏ​​റ്റ​​വും ഉ​​ന്ന​​ത​​രാ​​യ ര​​ണ്ട് ശ​​ത​​മാ​​നം ശാ​​സ്ത്ര​​ജ്ഞ​​രി​​ൽ ഒ​​രാ​​ളാ​​യ അ​​ദ്ദേ​​ഹ​​ത്തി​​ന് ലോ​​ക റാ​​ങ്കി​​ങ്ങി​​ൽ പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ 88-ാം സ്ഥാ​​നം നേ​​ടാ​​ൻ ക​​ഴി​​ഞ്ഞു. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ശാ​​സ്ത്ര​​ജ്ഞ​​രി​​ൽ ഇ​​ന്ത്യ​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​മാ​​ണ് ഡോ. ​​സാ​​ബു തോ​​മ​​സി​​നു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.