ഹെ​ഡ്മാ​സ്റ്റ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ​ദ​വികൾ​ തു​ല്യ​മാ​ക്കി
ഹെ​ഡ്മാ​സ്റ്റ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ  പ​ദ​വികൾ​ തു​ല്യ​മാ​ക്കി
Wednesday, October 27, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ക്കും ഹെ​​​ഡ്മി​​​സ്ട്ര​​​സി​​​നു​​​മൊ​​​പ്പം വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​ദ​​​വി​​​യും തു​​​ല്യ​​​മാ​​​ക്കി.

ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭാ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ട 2021 ലെ ​​​കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ (ഭേ​​​ദ​​​ഗ​​​തി) ബി​​​ല്ലി​​​ലാ​​​ണ് പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പി​​​ന്‍റെ പേ​​​ര് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യ​​​സം എ​​​ന്നു മാ​​​റി. പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്ന​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​യി മാ​​​റി.

ഖാ​​​ദ​​​ർ ക​​​മ്മി​​​റ്റി ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് 2019ൽ ​​​ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഇ​​​റ​​​ക്കി​​​യ​​​ത്. ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ന് നി​​​യ​​​മ​​​സാ​​​ധു​​​ത ന​​​ൽ​​​കാ​​​നാ​​​ണ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.​​


ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി മ​​​റു​​​പ​​​ടിപ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു സ്കൂ​​​ളി​​​ൽ പ​​​ല അ​​​ധി​​​കാ​​​ര സ്ഥാ​​​ന​​​ങ്ങ​​​ളു​​​ള്ള​​​ത് പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കു​​​ന്നു. "ഒ​​​രു വി​​​ദ്യാ​​​ല​​​യം ഒ​​​രു അ​​​ധി​​​കാ​​​രി' എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ന്ന​​​ത്. നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യോ​​​ടെ 10, 11, 12 ക്ലാ​​​സു​​​ക​​​ൾ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ലാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.