ദ​ത്ത് വി​വാ​ദം: ഇ​ന്ന് അ​നു​പ​മ​യുടെ മൊ​ഴി​യെ​ടു​ക്കും
ദ​ത്ത് വി​വാ​ദം:  ഇ​ന്ന് അ​നു​പ​മ​യുടെ മൊ​ഴി​യെ​ടു​ക്കും
Wednesday, October 27, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മ്മ അ​​​റി​​​യാ​​​തെ സ്വ​​​ന്തം കു​​​ഞ്ഞി​​​നെ ബ​​​ന്ധു​​​ക്ക​​​ൾ ദ​​​ത്തു ന​​​ല്കി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ അ​​​മ്മ അ​​​നു​​​പ​​​മ​​​യു​​​ടെ മൊ​​​ഴി ഇ​​​ന്നു വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ എത്തി മൊ​​​ഴി ന​​​ല്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

ദ​​​ത്ത് ന​​​ല്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്തൊ​​​ക്കെ​​​യാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന​​​തി​​​ൽ ശി​​​ശു​​​ക്ഷേ​​​മ ​​​സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി ഷി​​​ജു​​​ഖാ​​​ന്‍റെ മൊ​​​ഴി നേ​​​ര​​​ത്തേ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണ് കു​​​ഞ്ഞി​​​നെ ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ന്ന പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ച അ​​​നു​​​പ​​​മ​​​യു​​​ടെ മൊ​​​ഴി​​​യും ശി​​​ശു​​​വി​​​ക​​​സ​​​ന​​​വ​​​കു​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.