ശ​ബ​രി​മ​ല​ വെ​ര്‍​ച്വ​ല്‍ ക്യൂ ​ഹ​ര്‍​ജി നാളെ
ശ​ബ​രി​മ​ല​ വെ​ര്‍​ച്വ​ല്‍ ക്യൂ ​ഹ​ര്‍​ജി നാളെ
Wednesday, October 27, 2021 12:15 AM IST
കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ വെ​​​​ര്‍​ച്വ​​​​ല്‍ ക്യൂ ​​​​സം​​​​വി​​​​ധാ​​​​നം പോ​​​​ലീ​​​​സി​​​​ല്‍നി​​​​ന്ന് ഏ​​​​റ്റെ​​​​ടു​​​​ത്ത് ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന ഹ​​​​ര്‍​ജി​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​രി​​​ന്‍റെ വാ​​​​ദ​​​​ത്തി​​​​നാ​​​​യി നാ​​​​ളെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ മാ​​​​റ്റി.

വെ​​​​ര്‍​ച്വ​​​​ല്‍ ക്യൂ ​​​​സം​​​​വി​​​​ധാ​​​​നം ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല സ്‌​​​​പെ​​​​ഷ​​​​ല്‍ ക​​​​മ്മീ​​​ഷ​​​​ണ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ ദേ​​​​വ​​​​സ്വം ബെ​​​​ഞ്ചി​​​നു റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ പു​​​​ല്ലു​​​​മേ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​ണു തി​​​​ര​​​​ക്കു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​വി​​​​ധാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ച്ച​​​​തെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.


തു​​​​ട​​​​ര്‍​ന്ന് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള രേ​​​​ഖ​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ ജ​​​​സ്റ്റീ​​​സ് അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​​സ് പി.​​​​ജി. അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.