സം​​​സ്ഥാ​​​ന​​​ത്ത് 8538 പേ​ർ​ക്ക് കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്  8538 പേ​ർ​ക്ക് കോ​വി​ഡ്
Monday, October 25, 2021 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8538 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.79 ശ​​​ത​​​മാ​​​നം. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 79,100 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 71 മ​​​ര​​​ണ​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.11,366 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 77,363 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം-1481, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1210, തൃ​​​ശൂ​​​ർ-852, കോ​​​ട്ട​​​യം-777, കോ​​​ഴി​​​ക്കോ​​​ട്-679, ഇ​​​ടു​​​ക്കി-633, കൊ​​​ല്ലം-554, മ​​​ല​​​പ്പു​​​റം-430, ക​​​ണ്ണൂ​​​ർ-419, പാ​​​ല​​​ക്കാ​​​ട്-352, പ​​​ത്ത​​​നം​​​തി​​​ട്ട-348, ആ​​​ല​​​പ്പു​​​ഴ-333, വ​​​യ​​​നാ​​​ട്-311, കാ​​​സ​​​ർ​​​ഗോ​​​ഡ്-159.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.