മോ​ന്‍​സ​ന്‍റെ മേ​ക്ക​പ്പ് മാൻ അ​റ​സ്റ്റിൽ
മോ​ന്‍​സ​ന്‍റെ മേ​ക്ക​പ്പ് മാൻ അ​റ​സ്റ്റിൽ
Monday, October 25, 2021 12:37 AM IST
കൊ​​​ച്ചി: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ മേ​​​ക്ക​​​പ്പ്മാ​​​നാ​​യ ജോ​​​ഷി​​യെ ഇ​​​ന്ന​​​ലെ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റു ചെ​​​യ്തു. ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​യി​​രു​​ന്നു അ​​​റ​​​സ്റ്റ്.


മോ​​​ന്‍​സ​​​ന്‍ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി ന​​​ല്‍​കി​​​യ പെ​​​ണ്‍​കു​​​ട്ടി ജോ​​​ഷി​​​യും പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു. പോ​​​ക്‌​​​സോ ചു​​​മ​​​ത്തി മോ​​​ന്‍​സ​​​നെ​​​യും ഈ ​​​കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ ജോ​​​ഷി​​​യെ റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.