കെഎസ് സി -എം ​ജന്മദി​നാ​ഘോ​ഷം
കെഎസ് സി -എം ​ജന്മദി​നാ​ഘോ​ഷം
Monday, October 25, 2021 12:15 AM IST
കോ​​ട്ട​​യം: കെ​എ​സ് സി -​എം 58 ാം ​ജ​ന്മ​ദി​​നാ​​ഘോ​​ഷ​​വും സം​​സ്ഥാ​​ന പു​​ന​​സം​​ഘ​​ട​​ന​​യും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി ടോ​​ബി തൈ​​പ്പ​​റ​​ന്പി​​ലി​​നേ​​യും സം​​സ്ഥാ​​ന ഓ​​ഫീ​​സ് ചാ​​ർ​​ജ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി അ​​ല​​ക്സാ​​ണ്ട​​ർ കു​​തി​​ര​​വേ​​ലി​​യേ​​യും ടോം ​​മ​​ന​​യ്ക്ക​​ലി​​നെ ഓ​​ർ​​ഗ​​നൈ​​സ​​റാ​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി റി​​ന്േ‍​റാ തോ​​പ്പി​​ൽ, അ​​മ​​ൽ ചാ​​മ​​ക്കാ​​ല, അ​​ന​​ന്ദു സ​​ജീ​​വ​​ൻ, ജെ​​ന്നി അ​​ഗ​​സ്റ്റി​​ൻ, ഹൃ​​ത്വി​​ക് ജോ​​യ്സ് എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.


വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യി ഡി​​ന്പി​​ൾ സ്ക​​റി​​യ, അ​​ഖി​​ൽ മാ​​ട​​യ്ക്ക​​ൻ, അ​​ജ​​യ് ജെ​​യ്സ​​ണ്‍ എ​​ന്നി​​വ​​രെ​​യും ട്ര​​ഷ​​റ​​റാ​​യി ജേ​​ക്ക​​ബ് സ്റ്റീ​​ഫ​​നേ​​യും സ​​ർ​​ഗ​​വേ​​ദി ക​​ണ്‍​വീ​​ന​​റാ​​യി അ​​ഖി​​ൽ ജോ​​ർ​​ജി​​നേ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ജോ​​ർ​​ജു​​കു​​ട്ടി ആ​​ഗ​​സ്തി, പ്ര​​ഫ. ലോ​​പ​​സ് മാ​​ത്യുഎ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.