തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കായി നോ​ർ​ക്ക പ്ര​വാ​സി ഭ​ദ്ര​ത-​മൈ​ക്രോ സ്വ​യം​തൊ​ഴി​ൽ സ​ഹാ​യ ​പ​ദ്ധ​തി​ക്ക് തു​ട​ക്കം
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കായി  നോ​ർ​ക്ക പ്ര​വാ​സി ഭ​ദ്ര​ത-​മൈ​ക്രോ  സ്വ​യം​തൊ​ഴി​ൽ സ​ഹാ​യ ​പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, October 25, 2021 12:00 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ തു​​​​ട​​​​ർ​​​​ന്ന് തൊ​​​​ഴി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രും തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​വ​​​​രു​​​​മാ​​​​യ പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​യി നോ​​​​ർ​​​​ക്ക ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സ​​​​മ​​​​ഗ്ര പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ നോ​​​​ർ​​​​ക്ക പ്ര​​​​വാ​​​​സി - ഭ​​​​ദ്ര​​​​ത മൈ​​​​ക്രോ പ​​​​ദ്ധ​​​​തി​​​​ക്ക് നാ​​​​ളെ തു​​​​ട​​​​ക്കം.

അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ വ​​​​രെ സ്വ​​​​യം​​​​തൊ​​​​ഴി​​​​ൽ വാ​​​​യ്പ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ഈ ​​​​പ​​​​ദ്ധ​​​​തി കെ​​​​എ​​​​സ്എ​​​​ഫ്ഇ വ​​​​ഴി​​​​യാ​​​​ണ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​ച്ച​​​​ക്ക് ഒ​​​​ന്നി​​​​ന് മ​​​​സ്‌​​​​ക​​​​ത്ത് ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ.​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ പ​​​​ദ്ധ​​​​തി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

പ​​​​ദ്ധ​​​​തി തു​​​​ക​​​​യു​​​​ടെ 25 ശ​​​​ത​​​​മാ​​​​നം പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​രു ല​​​​ക്ഷം രൂ​​​​പ വ​​​​രെ മൂ​​​​ല​​​​ധ​​​​ന സ​​​​ബ്സി​​​​ഡി ല​​​​ഭി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മു​​​​ഖ്യ​​​​സ​​​​വി​​​​ശേ​​​​ഷ​​​​ത.


കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ആ​​​​ദ്യ നാ​​​​ലു വ​​​​ർ​​​​ഷം മൂ​​​​ന്നു ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ സ​​​​ബ്സി​​​​ഡി​​​​യും ല​​​​ഭി​​​​ക്കും. കെ​​​​എ​​​​സ്എ​​​​ഫ്ഇ​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​റു​​​​ന്നൂ​​​​റി​​​​ല​​​​ധി​​​​കം ശാ​​​​ഖ​​​​ക​​​​ൾ വ​​​​ഴി പ്ര​​​​വാ​​​​സി ഭ​​​​ദ്ര​​​​ത മൈ​​​​ക്രോ പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

വി​​​​വി​​​​ധ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, പ്ര​​​​വാ​​​​സി കോ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ൾ, മ​​​​റ്റ് നാ​​​​ഷണ​​​​ലൈ​​​​സ്ഡ് ബാ​​​​ങ്കു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ധ​​​​ന​​​​കാ​​​​ര്യ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി പ്ര​​​​വാ​​​​സി ഭ​​​​ദ്ര​​​​ത -മൈ​​​​ക്രോ പ​​​​ദ്ധ​​​​തി വി​​​​പു​​​​ല​​​​മാ​​​​ക്കാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ടിട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.