കൊക്കയാർ ഉരുൾപൊട്ടൽ: വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
കൊക്കയാർ ഉരുൾപൊട്ടൽ: വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
Saturday, October 23, 2021 12:12 AM IST
എ​​രു​​മേ​​ലി: എ​​രു​​മേ​​ലി​​യി​​ൽ ക​​ണ്ടെ​​ത്തി​​യ മൃ​​ത​​ദേ​​ഹം കൊ​​ക്ക​​യാ​​റി​​ലു​​ണ്ടാ​​യ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ കാ​​ണാ​​താ​​യ വീ​​ട്ട​​മ്മ​​യു​​ടേ​​താ​​ണെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞു.

മൃ​​ത​​ദേ​​ഹ​​ത്തി​​ലെ നൈ​​റ്റി, സ്വ​​ർ​​ണാ​​ഭ​​ര​​ണം എ​​ന്നി​​വ ക​​ണ്ടാ​​ണ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. കൊ​​ക്ക​​യാ​​ർ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നു​​ സ​​മീ​​പം ശ​​നി​​യാ​​ഴ്ച​​യു​​ണ്ടാ​​യ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ലാ​​ണു ചേ​​പ്ലാം​​കു​​ന്നേ​​ൽ സാ​​ബു​​വി​​ന്‍റെ (ആ​​ന്‍റ​​ണി) ഭാ​​ര്യ ആ​​ൻ​​സി (50) യെ ​​കാ​​ണാ​​താ​​യ​​ത്.

ചൊ​​വ്വാ​​ഴ്ച പു​​ന്ന​​ക​​യാ​​റി​​ന്‍റെ അ​​രി​​കി​​ലെ കാ​​ടു​​ക​​ൾ വെ​​ട്ടി​​ത്തെ​​ളി​​ച്ച് 10 കി​​ലോ​​മീ​​റ്റ​​റോ​​ളം തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല. എ​​രു​​മേ​​ലി​​യി​​ൽ വാ​​ഴ​​ക്കാ​​ലാ​​യി​​ൽ മ​​ണി​​മ​​ല​​യാ​​റി​​ന്‍റെ തീ​​ര​​ത്താ​​ണു വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ആ​​റ്റു​​തീ​​ര​​ങ്ങ​​ളി​​ൽ ആ​​ക്രി വ​​സ്തു​​ക്ക​​ൾ ശേ​​ഖ​​രി​​ക്കാ​​ൻ എ​​ത്തി​​യ ആ​​ളാ​​ണ് അ​​ഴു​​കി​​യ നി​​ല​​യി​​ലു​​ള്ള മൃ​​ത​​ദേ​​ഹം ആ​​ദ്യം ക​​ണ്ട​​ത്.


തു​​ട​​ർ​​ന്നു വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ എ​​രു​​മേ​​ലി പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തു​​ക​​യും പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷം മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റു​​ക​​യും ചെ​​യ്തു. ജീ​​ർ​​ണി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്ന മൃ​​ത​​ദേ​​ഹം ആ​​റ്റു​​തീ​​ര​​ത്തെ ചെ​​ടി​​ക​​ളി​​ൽ ത​​ങ്ങി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. സം​​സ്കാ​​രം ഇ​​ന്ന​​ലെ കൂ​​ട്ടി​​ക്ക​​ൽ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​റോന പ​​ള്ളി​​യി​​ൽ ന​​ട​​ത്തി. മ​​ക്ക​​ൾ: എ​​ബി, അ​​മ്മു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.