നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കും: മ​ന്ത്രി
നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ളു​ടെ  കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കും: മ​ന്ത്രി
Friday, October 22, 2021 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി വി​​​ട്ടൊ​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ എ​​​ല്ലാ പെ​​​ർ​​​മി​​​റ്റു​​​ക​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി ഡി​​​സം​​​ബ​​​ർ 31 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​മെ​​​ന്നു ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ അ​​​റി​​​യി​​​ച്ചു.


കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, പ​​​ഞ്ചാ​​​യ​​​ത്ത് കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തും 2020 മാ​​​ർ​​​ച്ച് 10ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​മാ​​​യ എ​​​ല്ലാ നി​​​ർ​​​മാ​​​ണ പെ​​​ർ​​​മി​​​റ്റു​​​ക​​​ൾ​​​ക്കും നേ​​​ര​​​ത്തെ 2021 സെ​​​പ്റ്റം​​​ബ​​​ർ 30വ​​​രെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.