വ​​​ന​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം: അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ക്കാം
Friday, October 22, 2021 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 1980ലെ ​​​വ​​​ന സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ആ​​​രാ​​​ഞ്ഞും ’ക​​​ൺ​​​സ​​​ൾ​​​ട്ടേ​​​ഷ​​​ൻ പേ​​​പ്പ​​​ർ’ www.parivesh.ni c.in / www.moef.nic.in എ​​​ന്ന വെ​​​ബ്സൈ​​​സ്റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


ഭേ​​​ദ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ചു​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ 29ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​നു മു​​​ൻ​​​പ് [email protected] ലോ ​​​നേ​​​രി​​​ട്ടോ വ​​​നം​​​വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ൽ അ​​റി​​യി​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.