എം​വി​ആ​ര്‍ പു​ര​സ്‌​കാ​രം ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്
Friday, October 22, 2021 11:33 PM IST
ക​​​ണ്ണൂ​​​ര്‍: എം​​​വി​​​ആ​​​ര്‍ മെ​​​മ്മോ​​​റി​​​യ​​​ല്‍ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ആ​​​റാ​​​മ​​​ത് എം​​​വി​​​ആ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം ക​​​ര്‍​ഷ​​​ക​​സ​​​മ​​​ര​​​ത്തി​​​ന് ന​​​ൽ​​​കും. സം​​​യു​​​ക്ത ക​​​ര്‍​ഷ​​​ക മോ​​​ര്‍​ച്ച നേ​​​താ​​​വും കി​​​സാ​​​ന്‍​സ​​​ഭ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഹ​​​ന്ന​​​ന്‍ മു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങു​​​ം.


ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്​​​പ​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ര്‍​ഡ്. ന​​​വം​​​ബ​​​ർ ഒ​​​ന്പ​​​തി​​​ന് രാ​​​വി​​​ലെ പ​​ത്തി​​ന് ​ക​​​ണ്ണൂ​​​ര്‍ ചേം​​​ബ​​​ര്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സി​​​പി​​​എം സം​​​സ്ഥാ​​​ന ആ​​​ക്‌​​ടിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.