ആ​ൻ​മ​രി​യ​യെ ശിവൻകുട്ടി അ​ഭി​ന​ന്ദി​ച്ചു
Friday, October 22, 2021 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​യോ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ ഹാ​​​ൻ​​​ഡ് റൈ​​​റ്റിം​​​ഗ് ഫോ​​​ർ ഹ്യൂ​​​മാ​​​നി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ ചെ​​​ന്പേ​​​രി നി​​​ർ​​​മ​​​ല ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ൻ​​​മ​​​രി​​​യ ബി​​​ജു​​​വി​​​നെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

ആ​​​ർ​​​ട്ടി​​​സ്റ്റി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ആ​​​ൻ​​​മ​​​രി​​​യ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.