മന്ത്രിസഭയുടെ സത്യപ്രതിജ്ഞ; പന്തലിനും സ്റ്റേജിനും മുടക്കിയത് 87.63 ലക്ഷം
മന്ത്രിസഭയുടെ സത്യപ്രതിജ്ഞ; പന്തലിനും സ്റ്റേജിനും മുടക്കിയത്  87.63 ലക്ഷം
Friday, October 22, 2021 1:05 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം പി​​ണ​​റാ​​യി മ​​ന്ത്രി​​സ​​ഭ​​യു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞാ ച​​ട​​ങ്ങി​​നു സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ​​ന്ത​​ലും സ്റ്റേ​​ജും ഒ​​രു​​ക്കാ​​ൻ ചെ​​ല​​വാ​​യ​​ത് 87.63 ല​​ക്ഷം രൂ​​പ.

മേ​​യ് 17നു ​​ന​​ട​​ന്ന സ​​ത്യ​​പ്ര​​തി​​ജ്ഞാ ച​​ട​​ങ്ങി​​ന്‍റെ പ​​ന്ത​​ലും സ്റ്റേ​​ജും സം​​ബ​​ന്ധി​​ച്ചു പൊ​​തു​​മ​​രാ​​മ​​ത്ത് കെ​​ട്ടി​​ട വി​​ഭാ​​ഗം ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​ർ സ​​മ​​ർ​​പ്പി​​ച്ച വി​​ശ​​ദ​​മാ​​യ എ​​സ്റ്റി​​മേ​​റ്റ് തു​​ക പ​​രി​​ശോ​​ധി​​ച്ച ശേ​​ഷം തു​​ക അ​​നു​​വ​​ദി​​ച്ച് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​റ​​ക്കി.


കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണം പാ​​ലി​​ച്ച് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സ​​ത്യ​​പ്ര​​തി​​ജ്ഞാ ച​​ട​​ങ്ങി​​ൽ 500 പേ​​ർ​​ക്കാ​​യി പ്ര​​വേ​​ശ​​നം നി​​ജ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നാ​​യി ഒ​​രു​​ക്കി​​യ പ​​ന്ത​​ൽ പി​​ന്നീ​​ട് ഏ​​റെ​​നാ​​ൾ കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​മാ​​യും ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.