ഇ​ട​മ​ല​യാറിൽ രണ്ടു ഷട്ടർ തുറന്നു, പെരിയാറിൽ ജ​ല​നി​ര​പ്പ് ഉയർന്നില്ല
ഇ​ട​മ​ല​യാറിൽ രണ്ടു ഷട്ടർ തുറന്നു, പെരിയാറിൽ ജ​ല​നി​ര​പ്പ് ഉയർന്നില്ല
Wednesday, October 20, 2021 12:39 AM IST
കൊ​​​ച്ചി: ഇ​​​ട​​​മ​​​ല​​​യാ​​​ർ ഡാ​​മി​​ന്‍റെ നാ​​ലു ഷ​​ട്ട​​റു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം 80 സെ​​ന്‍റി മീ​​റ്റ​​ർ വീ​​തം ഇ​​ന്ന​​ലെ തു​​റ​​ന്നു. രാ​​​വി​​​ലെ ആ​​​റി​​​ന് ഷ​​​ട്ട​​​റു​​​ക​​​ള്‍ തു​​​റ​​​ന്ന് ഒ​​​ഴു​​​ക്കി​​​യ ജ​​​ലം ഭൂ​​​ത​​​ത്താ​​​ന്‍​കെ​​​ട്ടും മ​​​ല​​​യാ​​​റ്റൂ​​​രും കാ​​​ല​​​ടി​​​യും പി​​​ന്നി​​​ട്ട് കാ​​​യ​​​ലി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും ജ​​​ല​​​നി​​​ര​​​പ്പി​​​ല്‍ വ്യ​​​തി​​​യാ​​​നം ഉ​​​ണ്ടാ​​​യി​​​ല്ല.

മ​​​ഴ മാ​​​റി​​നി​​​ന്ന​​​തും വേ​​​ലി​​​യി​​​റ​​​ക്ക​​​വു​​​മെ​​​ല്ലാം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​നു​​​കൂ​​​ല ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യി. ഇ​​​ടു​​​ക്കി​ ഡാ​​മി​​​ല്‍നി​​​ന്നു​​ള്ള വെ​​ള്ളം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ​​​യാ​​​ണ് ജി​​​ല്ലാ​​​തി​​​ര്‍​ത്തി​​​യാ​​​യ നേ​​​ര്യ​​​മം​​​ഗ​​​ലം പി​​​ന്നി​​​ട്ട​​​ത്. പു​​​ഴ​​​യ്ക്ക് വീ​​​തി​​​യു​​​ള്ള ഇ​​​വി​​​ടെ 30 സെ​​ന്‍റി​​​മീ​​റ്റ​​ർ മാ​​ത്ര​​മാ​​​ണ് ജ​​​ല​​​നി​​​ര​​​പ്പി​​​ലു​​​ണ്ടാ​​​യ വ​​​ര്‍​ധ​​​ന.


ഇ​​​ടു​​​ക്കി ഡാ​​​മി​​​ല്‍നി​​​ന്നു​​​ള്ള വെ​​​ള്ളം രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ ഭൂ​​​ത​​​ത്താ​​​ന്‍​കെ​​​ട്ടി​​​ലെ​​​ത്തി​​യ​​പ്പോ​​ൾ ജ​​​ല​​​നി​​​ര​​​പ്പി​​​ല്‍ അ​​​ഞ്ച് സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​യി. ഇ​​ടു​​ക്കി വെ​​​ള്ളം പെ​​​രി​​​യാ​​​റി​​​ലെ കാ​​​ല​​​ടി, ആ​​​ലു​​​വ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​ത് രാ​​​ത്രി 12 നു​​ശേ​​​ഷ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.