രണ്ട് ഡാമിൽ റെഡ് അലർട്ട്; നാലിടത്ത് ഓറഞ്ച്
രണ്ട് ഡാമിൽ റെഡ് അലർട്ട്; നാലിടത്ത് ഓറഞ്ച്
Wednesday, October 20, 2021 12:26 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​​ല​​സേ​​ച​​നവ​​കു​​പ്പി​​നു കീ​​ഴി​​ലെ ര​​ണ്ടു ഡാ​​മു​​ക​​ളി​​ൽ റെ​​ഡ് അ​​ല​​ർ​​ട്ടും നാ​​ലു ഡാ​​മു​​ക​​ളി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടും പ്ര​​ഖ്യാ​​പി​​ച്ചു. തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ ചി​​മ്മി​​ണി ഡാം, ​​പീ​​ച്ചി ഡാം ​​എ​​ന്നി​​വ​​യി​​ലാ​​ണ് റെ​​ഡ് അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​ത്. പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ മം​​ഗ​​ലം, ചു​​ള്ളി​​യാ​​ർ, മീ​​ങ്ക​​ര, മ​​ല​​ന്പു​​ഴ എ​​ന്നീ ഡാ​​മു​​ക​​ളി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു.

കൊ​​ല്ലം ജി​​ല്ല​​യി​​ലെ ക​​ല്ല​​ട, തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ വാ​​ഴാ​​നി പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ പോ​​ത്തു​​ണ്ടി ഡാ​​മു​​ക​​ളി​​ൽ ബ്ളൂ ​​അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ ശി​​രു​​വാ​​ണി, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ നെ​​യ്യാ​​ർ, ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ മ​​ല​​ങ്ക​​ര, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ കു​​റ്റ്യാ​​ടി, വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലെ കാ​​രാ​​പ്പു​​ഴ, പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ കാ​​ഞ്ഞി​​ര​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ടയി​​ലെ മ​​ണി​​യാ​​ർ, എ​​റ​​ണാ​​കു​​ളത്തെ ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ട്, പാ​​ല​​ക്കാ​​ട്ടം മൂ​​ല​​ത്ത​​റ, ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ പ​​ഴ​​ശി എ​​ന്നി എ​​ന്നീ ഡാ​​മു​​ക​​ളി​​ലാ​​ണ് യെ​​ല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.