മ​യ​ക്കു​മ​രു​ന്ന്: ആ​ഫ്രി​ക്ക​ന്‍ യു​വ​തി​യെ ഡി​ആ​ര്‍​ഐ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും
മ​യ​ക്കു​മ​രു​ന്ന്: ആ​ഫ്രി​ക്ക​ന്‍ യു​വ​തി​യെ  ഡി​ആ​ര്‍​ഐ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും
Tuesday, October 19, 2021 11:58 PM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ടി​​​ക​​​ള്‍ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഹെ​​​റോ​​​യി​​​നു​​​മാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ ആ​​​ഫ്രി​​​ക്ക​​​ന്‍ യു​​​വ​​​തി ബി​​​ശാ​​​ലാ സോ​​​കോ(40) യെ ​​​ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ടാ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ​​​ാസ​​​മ​​​ര്‍​പ്പി​​​ച്ചു.

കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ​​​തി​​​നെത്തുട​​​ര്‍​ന്ന് യു​​​വ​​​തി​​​യി​​​ല്‍നി​​​ന്നു മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ന്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ​​​യും സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. നി​​​ല​​​വി​​​ല്‍ ക​​​ണ്ണൂ​​​രി​​​ലെ ജ​​​യി​​​ലി​​​ലാ​​​ണ് യു​​​വ​​​തി​​​യു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞദി​​​വ​​​സം കൊ​​​ക്കെ​​​യ്നു​​​മാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ യു​​​വ​​​തി​​​യു​​​മാ​​​യും ഇ​​​തു വാ​​​ങ്ങാ​​​നാ​​​യെ​​​ത്തി​​​യ യു​​​വ​​​തി​​​യു​​​മാ​​​യും സോ​​​കോ​​​യ്ക്ക് ബ​​​ന്ധ​​​മു​​​ണ്ടോ​​​യെ​​​ന്നും അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.