ശ​ബ​രി​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കി​ല്ല
ശ​ബ​രി​മ​ല​യി​ലേ​ക്ക്  തീ​ർ​ഥാ​ട​ക​രെ  അ​നു​വ​ദി​ക്കി​ല്ല
Tuesday, October 19, 2021 1:29 AM IST
പ​ത്ത​നം​തി​ട്ട: തു​ലാ​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​രെ ക​ട​ത്തി​വി​ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ അ​റി​യി​ച്ചു.

ക​ക്കി - ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടു തു​റ​ന്ന​തോ​ടെ പ​ന്പ ത്രി​വേ​ണി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യും 20, 21 തീ​യ​തി​ക​ളി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. നി​ല​യ്ക്ക​ലി​ൽ കു​ടു​ങ്ങി​യി​ട്ടു​ള്ള തീ​ർ​ഥാ​ട​ക​രെ തി​രി​കെ അ​യ​യ്ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​വു​മാ​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.