നെ​ല്ലു​സം​ഭ​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി
നെ​ല്ലു​സം​ഭ​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി
Tuesday, October 19, 2021 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ മ​​​ഴ​​​ക്കെ​​​ടു​​​തി മൂ​​​ലം നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണ​​​ത്തി​​​ൽ ത​​​ട​​​സം വ​​​രാ​​​തി​​​രി​​​ക്കാ​​​ൻ സ​​​പ്ലൈ​​​കോ കേ​​​ര​​​ള റൈ​​​സ് മി​​​ൽ ഓ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ.​​​അ​​​നി​​​ലി​​​ന്‍റെ പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം നെ​​​ല്ലെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് സം​​​ഭ​​​ര​​​ണം സു​​​ഗ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച. സ​​​പ്ലൈ​​​കോ സി​​​എം​​​ഡി അ​​​ലി അ​​​സ്ഗ​​​ർ പാ​​​ഷ​​​യാ​​​ണ് ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്.

ഈ​​​ർ​​​പ്പം കൂ​​​ടു​​​ത​​​ലു​​​ള്ള നെ​​​ല്ല്, ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യു​​​ള്ള ധാ​​​ര​​​ണ​​​യി​​​ൽ ന്യാ​​​യ​​​മാ​​​യ കി​​​ഴി​​​വ് ന​​​ട​​​ത്തി പെ​​​ട്ടെ​​​ന്ന് സം​​​ഭ​​​രി​​​ക്ക​​​ണം. ക​​​ർ​​​ഷ​​​ക​​​രു​​​ടെ ന​​​ഷ്ടം ല​​​ഘൂ​​​ക​​​രി​​​ക​​​രി​​​ക്കാ​​ൻ മി​​​ല്ലു​​​ട​​​മ​​​ക​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ചാ​​​ക്കു​​​ക​​​ൾ എ​​​ന്നി​​​വ മി​​​ല്ലു​​​ട​​​മ​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കും.


സം​​​ഭ​​​രി​​​ക്കു​​​ന്ന നെ​​​ല്ല് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി സം​​​സ്ക​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഗു​​​ണ​​​നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു മു​​​മ്പ് ഉ​​​മി ക​​​ള​​​ഞ്ഞ് അ​​​രി​​​യാ​​​യി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി സ​​​പ്ലൈ​​​കോ ന​​​ൽ​​​കും. നെ​​​ല്ല്, അ​​​രി എ​​​ന്നി​​​വ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ൽ ഗോ​​​ഡൗ​​​ണു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യും സ​​​പ്ലൈ​​​കോ ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.