എ​ഫ്ബി​ഒ​എ ഭാ​ര​വാ​ഹി​കൾ ചു​​​മ​​​ത​​​ല​​​യേ​​​റ്റു
Tuesday, October 19, 2021 1:06 AM IST
ആ​​​ലു​​​വ: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (എ​​​ഫ്ബി​​​ഒ​​​എ) പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി സ​​​ച്ചി​​​ൻ ജേ​​​ക്ക​​​ബ് പോ​​​ൾ-​​പ്ര​​​സി​​​ഡ​​​ന്‍റ്, പി.​​​ആ​​​ർ. ഷി​​​മി​​​ത്ത്-​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ജെ​​​നി​​​ബ് ജെ. ​​​കാ​​​ച്ച​​​പ്പി​​​ള്ളി-​​ട്ര​​​ഷ​​​റ​​​ർ, വി​​​വേ​​​ക് ശ​​​ങ്ക​​​ർ, ജി​​​ബി​​​ൻ ജോ​​​യ്, ഡി.​ ​​രാ​​​ജ്ക​​​മ​​​ൽ-​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, നി​​​ഷ എ​​​സ്.​ വാ​​​രി​​​യ​​​ർ, പി.​​ആ​​ർ. ശ​​​ശി, അ​​​നൂ​​​പ് കൃ​​​ഷ്ണ​​​ൻ-​​ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി​​മാ​​ർ എ​​​ന്നി​​​വ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

മൂ​​​ക്ക​​​ന്നൂ​​​രി​​​ൽ ന​​​ട​​​ന്ന 34 മ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം എ​​​ഐ​​​ബി​​​ഒ​​​സി അ​​​ഖി​​​ലേ​​​ന്ത്യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സൗ​​​മ്യ ​ദ​​​ത്ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​ഫ്ബി​​​ഒ​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. അ​​​നീ​​​ഷ് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​ന​​​ന്ദ​​​കു​​​മാ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​ൾ ന​​​ൽ​​​കി. രാ​​​ജ്യ​​​ത്തെ 1300 ഓ​​ളം ശാ​​​ഖ​​​ക​​​ളി​​​ലെ അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം അം​​​ഗ​​​ങ്ങ​​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.