ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ളും ബാ​ച്ചു​ക​ളും കൂട്ട​ണം: ജോ​സ് കെ. ​മാ​ണി
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി  സീ​റ്റു​ക​ളും ബാ​ച്ചു​ക​ളും കൂട്ട​ണം: ജോ​സ് കെ. ​മാ​ണി
Tuesday, October 19, 2021 1:06 AM IST
കോ​​ട്ട​​യം: ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ലെ സീ​​റ്റു​​ക​​ളും ബാ​​ച്ചു​​ക​​ളും വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി. ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​ട​​തു​​മു​​ന്ന​​ണി ക​​ണ്‍​വീ​​ന​​റു​​മാ​​യും വ​​കു​​പ്പ് മ​​ന്ത്രി​​യു​​മാ​​യും ച​​ർ​​ച്ച ന​​ട​​ത്തി​​യ​​താ​​യി ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

എ​​സ്എ​​സ്എ​​ൽ​​സി, സി​​ബി​​എ​​സ്ഇ പ​​ത്താം ക്ലാ​​സ് പ​​രീ​​ക്ഷ​​ക​​ളി​​ൽ മി​​ക​​ച്ച വി​​ജ​​യ​​മാ​​ണു വി​​ദ്യാ​​ർ​​ഥി​​ക​​ൾ നേ​​ടി​​യി​​ട്ടു​​ള്ള​​ത്. ഇ​​വ​​രി​​ൽ മു​​ഴു​​വ​​ൻ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​പോ​​ലും അ​​വ​​ർ ആ​​ഗ്ര​​ഹി​​ച്ച വി​​ഷ​​യം ല​​ഭി​​ച്ചി​​ട്ടി​​ല്ല.


നി​​ല​​വി​​ലെ സീ​​റ്റ് നി​​ല വി​​ജ​​യം നേ​​ടി​​യ എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ പ​​ര്യാ​​പ്ത​​മ​​ല്ലെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.