യൂ​ത്ത്ഫ്ര​ണ്ട് -എം നേ​തൃ​സ​മ്മേ​ള​നം ഇ​ന്ന്
Tuesday, October 19, 2021 1:06 AM IST
കോ​​ട്ട​​യം: യൂ​​ത്ത്ഫ്ര​​ണ്ട് എം ​​തെ​​ക്ക​​ൻ മേ​​ഖ​​ല നേ​​തൃ​​സ​​മ്മേ​​ള​​നം ഇ​​ന്നു മൂ​​ന്നി​​നു കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും.

സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ത്ത്ഫ്ര​​ണ്ട് എം ​​സം​​സ്ഥാ​​ന, ജി​​ല്ലാ, നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം നേ​​താ​​ക്ക​ൾ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.