യാ​ത്ര നി​ഷേ​ധി​ച്ച യു​വാ​വി​ന് യാ​ത്രാനു​മ​തി
യാ​ത്ര നി​ഷേ​ധി​ച്ച യു​വാ​വി​ന്  യാ​ത്രാനു​മ​തി
Tuesday, October 19, 2021 1:06 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: എ​​​മി​​​ഗ്രേ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ടി​​​കി​​​ട്ടാ​​​പു​​​ള്ളി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​യാ​​​ൾ എ​​​ന്ന് ക​​​ണ്ടെ​​​ത്തി വി​​മാ​​ന​​യാ​​​ത്ര​​യ്ക്ക് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച സു​​​ധീ​​​ർ ക​​​മാ​​​ൽ (31) എ​​​ന്ന യു​​​വാ​​​വി​​​ന് യാ​​​ത്രാ​​നു​​​മ​​​തി.‌‌

ശാ​​​സ്താം​​​കോ​​​ട്ട പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ യു​​വാ​​വ് കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​യെ​​ന്നു തു​​​ട​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് യാ​​​ത്രാ​​നു​​​മ​​​തി ന​​ൽ​​കി​​യ​​തെ​​ന്നു നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.​ എ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നേ​​​ര​​​ത്തെ ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പി​​​ശ​​​ക് സം​​​ഭ​​​വി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.