ഈര്‍പ്പം കൂടുതലുള്ള നെല്ല് വേഗം സംഭരിക്കും
ഈര്‍പ്പം കൂടുതലുള്ള നെല്ല് വേഗം സംഭരിക്കും
Tuesday, October 19, 2021 1:06 AM IST
കൊ​​ച്ചി: മ​​ഴ​​ക്കെ​​ടു​​തി മൂ​​ലം നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​ല്‍ ത​​ട​​സം വ​​രാ​​തി​​രി​​ക്കാ​​ന്‍ കേ​​ര​​ള റൈ​​സ് മി​​ല്‍ ഓ​​ണേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി സ​​പ്ലൈ​​കോ സി​​എം​​ഡി അ​​ലി അ​​സ്ഗ​​ര്‍ പാ​​ഷ ച​​ര്‍ച്ച ന​​ട​​ത്തി.

ഈ​​ര്‍പ്പം കൂ​​ടു​​ത​​ലു​​ള്ള നെ​​ല്ല് ക​​ര്‍ഷ​​ക​​രു​​മാ​​യു​​ള്ള ധാ​​ര​​ണ​​യി​​ല്‍ ന്യാ​​യ​​മാ​​യ കി​​ഴി​​വ് ന​​ട​​ത്തി പെ​​ട്ടെ​​ന്ന് സം​​ഭ​​രി​​ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യി. ക​​ര്‍ഷ​​ക​​രു​​ടെ ന​​ഷ്ടം ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​നു മി​​ല്ലു​​ട​​മ​​ക​​ള്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. നെ​​ല്ലു​​സം​​ഭ​​ര​​ണം വേ​​ഗ​​ത്തി​​ലാ​​ക്കു​​ന്ന​​തി​​നു കൂ​​ടു​​ത​​ല്‍ വാ​​ഹ​​ന​​ങ്ങ​​ള്‍, ചാ​​ക്കു​​ക​​ള്‍ എ​​ന്നി​​വ മി​​ല്ലു​​ട​​മ​​ക​​ള്‍ ക്ര​​മീ​​ക​​രി​​ക്കും.


ഇ​​ത്ത​​ര​​ത്തി​​ല്‍ സം​​ഭ​​രി​​ക്കു​​ന്ന നെ​​ല്ല് ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന​​യ്ക്കു മു​​മ്പു​​ത​​ന്നെ ഉ​​മി ക​​ള​​ഞ്ഞ് അ​​രി​​യാ​​യി സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​നു​​മ​​തി മി​​ല്ലു​​ട​​മ​​ക​​ള്‍ക്ക് ന​​ല്‍കും.

കൂ​​ടു​​ത​​ല്‍ ഗോ​​ഡൗ​​ണു​​ക​​ള്‍ ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ അ​​തി​​നു​​ള്ള അ​​നു​​മ​​തി​​യും സ​​പ്ലൈ​​കോ ന​​ല്‍കും. മ​​ന്ത്രി ജി.​​ആ​​ര്‍. അ​​നി​​ല്‍കു​​മാ​​റി​​ന്‍റെ നി​​ര്‍ദേശ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു ച​​ര്‍ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.