സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍: ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച് റി​ക്രൂ​ട്ട്‌​മെ​ന്‍റ്
Tuesday, October 19, 2021 1:05 AM IST
കോ​​ഴി​​ക്കോ​​ട് : രാ​​ജ്യ​​ത്തെ പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ അ​​ടു​​ത്തി​​ടെ പി​​ടി​​കൂ​​ടി​​യ സ​​മാ​​ന്ത​​ര ടെ​​ലി​​ഫോ​​ണ്‍ എ​​ക്‌​​സ്‌​​ചേ​​ഞ്ചു​​ക​​ളു​​ടെ ന​​ട​​ത്തി​​പ്പു​​കാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ല്‍ ദു​​ബാ​​യി​​ലെ മ​​ല​​യാ​​ളിസം​​ഘം.

സാ​​മ്പ​​ത്തി​​ക​​ബാ​​ധ്യ​​ത​​യു​​ള്ള ബി​​സി​​ന​​സു​​കാ​​രെ ബ​​ന്ധ​​പ്പെ​​ടു​​ക​​യും നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ക്കു​​ക​​യു​​മാ​​ണെ​​ന്ന് സം​​സ്ഥാ​​ന​​ത്തെ ടെ​​ലി​​ഫോ​​ണ്‍ എ​​ക്‌​​സ്‌​​ചേ​​ഞ്ച് കേ​​സു​​ക​​ള്‍ അ​​ന്വേ​​ഷി​​ക്കു​​ന്ന ആ​​ന്‍റി ടെ​​റ​​റി​​സ്റ്റ് സ്‌​​ക്വാ​​ഡി​​ന് (എ​​ടി​​എ​​സ്) വി​​വ​​രം ല​​ഭി​​ച്ചു.

മ​​ത-​​രാ​ഷ്‌​ട്രീ​യ പ​​ശ്ചാ​​ത്ത​​ലം വ​​രെ വി​​ശ​​ദ​​മാ​​യ വിവരം ശേ​​ഖ​​രി​​ച്ച ശേ​​ഷ​​മാ​​ണ് സ​​മാ​​ന്ത​​ര ടെ​​ലി​​ഫോ​​ണ്‍ ശൃം​​ഖ​​ല​​യു​​ടെ ഭാ​​ഗ​​മാ​​ക്കു​​ന്ന​​ത്. പി​​ടി​​യി​​ലാ​​യ പ​​ല​​ര്‍​ക്കും തീ​​വ്ര​​സ്വഭാ​​വ​​മു​​ള്ള ചി​​ല സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്ന സം​​ശ​​യ​​ത്തി​​ലാ​​ണ് എ​​ടി​​എ​​സ്.

കേ​​ര​​ള​​ത്തി​​ലെ നാ​​ലു​​ ജി​​ല്ല​​ക​​ളി​​ലു​​ള്‍​പ്പെ​​ടെ ദ​​ക്ഷി​​ണേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഒ​​രു ഡ​​സ​​നി​​ലേ​​റെ സ​​മാ​​ന്ത​​ര ടെ​​ലി​​ഫോ​​ണ്‍ എ​​ക്‌​​സ്‌​​ചേ​​ഞ്ചു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​പ്പി​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ല്‍ ദു​​ബാ​​യി​​ല്‍ റി​​ക്രൂ​​ട്ട് ചെ​​യ്ത മ​​ല​​യാ​​ളി​​ക​​ളാ​​ണ്. എ​​ടി​​എ​​സി​​ന്‍റെ കീ​​ഴി​​ലു​​ള്ള പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം ഡ​​ല്‍​ഹി​​യി​​ലു​​ള്‍​പ്പെ​​ടെ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ഈ ​​വി​​വ​​രം ല​​ഭി​​ച്ച​​ത്.


ഡ​​ല്‍​ഹി​​യി​​ലെ സ്‌​​പെ​​ഷ​​ല്‍ സെ​​ല്ലും ദ​​രി​​യാ​​ഗ​​ഞ്ച് പോ​​ലീ​​സും സ​​മാ​​ന്ത​​ര ടെ​​ലി​​ഫോ​​ണ്‍ എ​​ക്‌​​സ്‌​​ചേ​​ഞ്ചു​​ക​​ള്‍ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഈ ​​ര​​ണ്ട് അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ങ്ങ​​ളു​​മാ​​യി എ​​ടി​​എ​​സ് സം​​ഘം കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. എ​​ക്‌​​സ്‌​​ചേ​​ഞ്ചു​​ക​​ള്‍ ആ​​രം​​ഭി​​ക്കേ​​ണ്ട സ്ഥ​​ല​​ങ്ങ​​ളും ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ചൈ​​നീ​​സ് നി​​ര്‍​മി​​ത ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ഉ​​ള്‍​പ്പെ​​ടെ എ​​ത്തി​​ച്ചു ന​​ല്‍​കു​​ന്ന​​ത് ദു​​ബാ​​യ് സം​​ഘ​​ത്തി​​ന്‍റെ നി​​ര്‍​ദേ​​ശാ​​നു​​സ​​ര​​ണ​​മാ​​ണ്.

കാ​​ടാ​​മ്പു​​ഴ സ്വ​​ദേ​​ശി ഇ​​ബ്രാ​​ഹിം പു​​ല്ലാ​​ട്ടി​​ല്‍, കോ​​ട്ട​​ക്ക​​ല്‍ സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് സ​​ലിം എ​​ന്നി​​വ​​രാ​​ണ് ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ പ്ര​​ധാ​​ന ക​​ണ്ണി​​ക​​ള്‍. എ​​ക്‌​​സ്‌​​ചേ​​ഞ്ചു​​ക​​ള്‍​ക്ക് ആ​​വ​​ശ്യ​​മാ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​വും ന​​ട​​ത്തി​​പ്പു​​കാ​​ര്‍​ക്കു​​ള്ള പ​​രി​​ശീ​​ല​​ന​​വും ന​​ല്‍​കു​​ന്ന​​ത് ഇ​​ബ്രാ​​ഹി​​മാ​​യി​​രു​​ന്നു.

ഇ​​ത് ദു​​ബാ​​യ് സം​​ഘ​​ത്തി​​ന്‍റെ നി​​ര്‍​ദേ​​ശാ​​നു​​സ​​ര​​ണ​​മാ​​ണ്. സ​​മാ​​ന്ത​​ര ടെ​​ലി​​ഫോ​​ണ്‍ എ​​ക്‌​​സ്‌​​ചേ​​ഞ്ചി​​ലൂ​​ടെ രാ​​ജ്യ​​ത്തെ ക്രി​​മി​​ന​​ല്‍ നെ​​റ്റ്‌​​വ​​ര്‍​ക്ക് ഹ​​ബ്ബാ​​ക്കി മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു ഇ​​ത്ത​​രം സം​​ഘ​​ങ്ങ​​ളു​​ടെ ല​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.