21വ​രെ മി​ന്ന​ലി​നു സാ​ധ്യ​ത
21വ​രെ മി​ന്ന​ലി​നു സാ​ധ്യ​ത
Monday, October 18, 2021 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​രു​​​ന്ന 21 വ​​​രെ പ​​​ക​​​ൽ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം ഇ​​​ടി​​​മി​​​ന്ന​​​ലി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ രാ​​​ത്രി പ​​​ത്തു വ​​​രെ​​​യാ​​​ണ് ഇ​​​ടി​​​മി​​​ന്ന​​​ലി​​​നു​​​ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ൽ.

ഇ​​​ടി​​​മി​​​ന്ന​​​ലി​​​ന്‍റെ ​​​ല​​​ക്ഷ​​​ണം ക​​​ണ്ടാ​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്കു മാ​​​റ​​​ണം. തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ തു​​​ട​​​രു​​​ന്ന​​​ത് ഇ​​​ടി​​​മി​​​ന്ന​​​ലി​​​ന്‍റെ അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കും. ഇ​​​ടി​​​മി​​​ന്ന​​​ലു​​​ള്ള സ​​​മ​​​യ​​​ത്ത് ജ​​​ന​​​ലും വാ​​​തി​​​ലും അ​​​ട​​​ച്ചി​​​ടണം.


വാ​​​തി​​​ലി​​​നും ജ​​​ന​​​ലി​​​നും അ​​​ടു​​​ത്ത് നി​​​ൽ​​​ക്ക​​​രു​​​ത്. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വൈ​​​ദ്യു​​​തി ബ​​​ന്ധം വിഛേ​​​ദി​​​ക്കു​​​ക. വൈ​​​ദ്യു​​​തി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സാ​​​മീ​​​പ്യ​​​വും ഒ​​​ഴി​​​വാ​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.