കോ​ള​ജു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി
കോ​ള​ജു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Monday, October 18, 2021 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും പോ​​​ളി​​​ടെ​​​ക്നി​​​ക്ക് സ്ഥാപനങ്ങൾക്കും ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.

ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി തു​​​റ​​​ക്കു​​ന്ന​​ത് ഈ ​​​മാ​​​സം 20ലേ​​​ക്ക് മാ​​​റ്റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.