കൃ​ഷി നാ​ശം: കൃ​ഷി​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ക​ൺ​ട്രോ​ൾ റൂം
കൃ​ഷി നാ​ശം: കൃ​ഷി​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ക​ൺ​ട്രോ​ൾ റൂം
Sunday, October 17, 2021 11:58 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് മ​​​​ഴ​​​​ക്കെ​​​​ടു​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള കൃ​​​​ഷി നാ​​​​ശം അ​​​​റി​​​​യി​​​​ക്കാ​​​​ൻ കൃ​​​​ഷി മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ ക​​​​ൺ​​​​ട്രോ​​​​ൾ റൂം ​​​​തു​​​​ട​​​​ങ്ങി.

​​​​ൺ ന​​​​മ്പ​​​​രു​​​​ക​​​​ൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോ​​​​ണി​​​​ലോ വാ​​​​ട്സ് ആ​​​​പ്പി​​​​ലോ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്ന് കൃ​​​​ഷി​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.ഇ​​​​തി​​​​നു പു​​​​റ​​​​മേ കൃ​​​​ഷി നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ച പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ദു​​​​ര​​​​ന്ത ല​​​​ഘൂ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ലും ജി​​​​ല്ലാ​​​​ത​​​​ല​​​​ത്തി​​​​ലും ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മു​​​​ക​​​​ളും തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത​​​​ല ക​​​​ൺ​​​​ട്രോ​​​​ൾ സെ​​​​ന്‍റ​​​​ർ 9447210314.


ജി​​​​ല്ലാ​​​​ത​​​​ല ക​​​​ൺ​​​​ട്രോ​​​​ൾ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 9446021290, കൊ​​​​ല്ലം 94474 53040, പ​​​​ത്ത​​​​നം​​​​തി​​​​ട്ട 9495734107, കോ​​​​ട്ട​​​​യം 9446430657, ആ​​​​ല​​​​പ്പു​​​​ഴ 9497787894, എ​​​​റ​​​​ണാ​​​​കു​​​​ളം 9446518181, തൃ​​​​ശൂ​​​​ർ 9383473242, പാ​​​​ല​​​​ക്കാ​​​​ട് 9383471457, മ​​​​ല​​​​പ്പു​​​​റം 9846820304, കോ​​​​ഴി​​​​ക്കോ​​​​ട് 8547802323, ഇ​​​​ടു​​​​ക്കി 9447232202, വ​​​​യ​​​​നാ​​​​ട് 7012568399, ക​​​​ണ്ണൂ​​​​ർ 9447577519, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് 8921995435.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.