അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത
അ​​​തി​​​ശ​​​ക്ത​​​മാ​​​യ  മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത
Sunday, October 17, 2021 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബു​​​ധ​​​ൻ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

മ​​​ഴ ക​​​ലി​​​തു​​​ള്ളി പെ​​​യ്തി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ ഇ​​​ന്ന​​​ലെ ഇ​​​ടു​​​ക്കി പീ​​​രു​​​മേ​​​ട്ടി​​​ൽ പെ​​​യ്ത​​​ത് 29 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ മ​​​ഴ. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ൽ 27 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്തു


തൊ​​​ടു​​​പു​​​ഴ-20, ആ​​​ര്യ​​​ൻ​​​കാ​​​വ്, പൂ​​​ഞ്ഞാ​​​ർ,ഇ​​​ടു​​​ക്കി-17, സീ​​​ത​​​ത്തോ​​​ട്-15,ഇ​​​രി​​​ക്കൂ​​​ർ-14 പെ​​​രു​​​ന്പാ​​​വൂ​​​ർ,മൂ​​​വാ​​​റ്റു​​​പു​​​ഴ,നീ​​​ലേ​​​ശ്വ​​​രം-13, പാ​​​ല​​​ക്കാ​​​ട്,ത​​​ളി​​​പ്പ​​​റ​​​ന്പ്-12,പു​​​ന​​​ലൂ​​​ർ,പ​​​ട്ടാ​​​ന്പി,അ​​​ങ്ങാ​​​ടി​​​പ്പു​​​റം, തെ​​​ൻ​​​മ​​​ല-11,കോ​​​ന്നി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, ആ​​​ല​​​ത്തൂ​​​ർ-10 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.