പിഞ്ചുകുഞ്ഞ് തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
പിഞ്ചുകുഞ്ഞ്  തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
Sunday, October 17, 2021 11:18 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഏ​​​റാ​​​മ​​​ല പ​​​യ്യ​​​ത്തൂ​​​രി​​​ൽ ക​​​ണ്ടോ​​​ത്ത് താ​​​ഴ​​​ക്കു​​​നി​​​യി​​​ൽ നൂ​​​ർ​​​ജ​​​ഹാ​​​ൻ - മു​​​ഹ​​​മ്മ​​​ദ് ഷം​​​ജാ​​​സ് ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഒ​​​ന്ന​​​ര വ​​​യ​​​സു​​​ള്ള മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് റ​​​യ്ഹാ​​​ൻ തോ​​​ട്ടി​​​ൽ വീ​​​ണ് മ​​​രി​​​ച്ചു. മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​ൻ വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള ക​​​ട​​​യി​​​ൽ ബ്ര​​​ഡ് വാ​​​ങ്ങാ​​​ൻ​​​പോ​​​യ​​​പ്പോ​​​ൾ പി​​​ന്നാ​​​ലെ വീ​​​ട്ടു​​​കാ​​​ര്‍ അ​​​റി​​​യാ​​​തെ കു​​​ട്ടി​​​യും പോ​​​യ​​​താ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ പെ​​​യ്ത ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ൽ വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള ചെ​​​റി​​​യ​​​തോ​​​ട് നി​​​റ​​​ഞ്ഞു​​​ക​​​വി​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​തോ​​​ട്ടി​​​ൽ കു​​​ട്ടി വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്തു​​​ള്ള ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​നാ​​​ണ് കു​​​ട്ടി വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ​​​തു ക​​​ണ്ട​​​ത്. രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഉ​​​ട​​​ൻ വ​​​ട​​​ക​​​ര ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.