കൊ​ല്ലം-​ചെ​ങ്കോ​ട്ട സെ​ക്‌ഷനി​ൽ ട്രെ​യി​ൻ സ​ർ​വീ​സി​ൽ ഭാ​ഗീ​ക നി​യ​ന്ത്ര​ണം
കൊ​ല്ലം-​ചെ​ങ്കോ​ട്ട സെ​ക്‌ഷനി​ൽ  ട്രെ​യി​ൻ സ​ർ​വീ​സി​ൽ ഭാ​ഗീ​ക നി​യ​ന്ത്ര​ണം
Sunday, October 17, 2021 11:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം - ചെ​​​ങ്കോ​​​ട്ട റെ​​​യി​​​ൽ​​​വേ സെ​​​ക്‌ഷ​​​നി​​​ലെ ട്രാ​​​ഫി​​​ക് നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള​​​തി​​​നാ​​​ൽ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ന്ന് ഭാ​​​ഗീ​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 06101 ചെ​​​ന്നൈ എ​​​ഗ്മോ​​​ർ - കൊ​​​ല്ലം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​ദി​​​ന സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ യാ​​​ത്ര ഇ​​​ന്ന് ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.