ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ജ​യ​സൂ​ര്യ
ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ജ​യ​സൂ​ര്യ
Sunday, October 17, 2021 12:51 AM IST
കൊ​​​ച്ചി: മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി കാ​​​ണു​​​ന്നു​​​വെ​​​ന്നു ന​​​ട​​​ന്‍ ജ​​​യ​​​സൂ​​​ര്യ. അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ച്ച​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ട്. വെ​​​ള്ളം എ​​​ന്ന സി​​​നി​​​മ​​യ്​​​ക്ക് വ​​​ലി​​​യൊ​​​രു സ​​​ന്ദേ​​​ശം ന​​​ല്‍​കാ​​​നാ​​​യി. സി​​​നി​​​മ ക​​​ണ്ട് ഒ​​​രു​​​പാ​​​ട് പേ​​​ര്‍ മ​​​ദ്യ​​​പാ​​​നം നി​​​ര്‍​ത്തി​​​യെ​​​ന്ന​​​റി​​​ഞ്ഞു.

അ​​​ത് ഒ​​​രു​​​പാ​​​ട് ആ​​ഹ്ളാ​​ദം ത​​​രു​​​ന്ന കാ​​​ര്യ​​​മാ​​​ണെ​​​ന്നും ജ​​​യ​​​സൂ​​​ര്യ പ്ര​​​തി​​​ക​​​രി​​​ച്ചു. വെ​​​ള്ളം സം​​​വി​​​ധാ​​​യ​​​ക​​​ന്‍ പ്ര​​​ജേ​​​ഷ് സെ​​​ന്നി​​​നും ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു​​​മൊ​​​പ്പം കേ​​​ക്ക് മു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു കൊ​​​ച്ചി​​​യി​​​ല്‍ ജ​​​യ​​​സൂ​​​ര്യ​​​യു​​​ടെ ആ​​​ഘോ​​​ഷം.


മ​​​ദ്യ​​​പാ​​​നം മൂ​​​ലം സ്വ​​​ന്തം ജീ​​​വി​​​തം കൈ​​​വി​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലെ​​​ത്തി​​​യ മു​​​ര​​​ളി​​​യെ​​​യാ​​​ണ് ചി​​​ത്ര​​​ത്തി​​​ല്‍ ജ​​​യ​​​സൂ​​​ര്യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. യ​​ഥാ​​ർ​​ഥ​​ ജീ​​​വി​​​ത​​​ത്തി​​​ല്‍ സ​​​മാ​​​ന​​മാ​​യ ​നി​​​ല​​​യി​​​ല്‍നി​​​ന്നു ജീ​​​വി​​​തം ക​​​ര​​​ക​​​യ​​​റ്റി​​​യ മ​​​റ്റൊ​​​രു മു​​​ര​​​ളി​​​യി​​​ല്‍നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍​ക്കൊ​​​ണ്ടാ​​ണ് സി​​നി​​മ‌‌ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.