കേ​ര​ള ബാ​ങ്ക് ഏ​കീ​കൃ​ത ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക്
കേ​ര​ള ബാ​ങ്ക് ഏ​കീ​കൃ​ത ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക്
Sunday, October 17, 2021 12:51 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ന്‍ കു​​​തി​​​പ്പി​​​നൊ​​​രു​​​ങ്ങി കേ​​​ര​​​ള ബാ​​​ങ്ക് ഏ​​​കീ​​​കൃ​​​ത ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലേ​​​ക്ക്.

13 മു​​​ന്‍ ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളു​​​ടെ​​​യും സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കി​​​ന്‍റെ​​​യും കോ​​​ര്‍ ബാ​​​ങ്കിം​​​ഗ് സോ​​​ഫ്‌​​​റ്റ്‌​​​വെ​​​യ​​​റു​​​ക​​​ള്‍ ഏ​​​കീ​​​ക​​​രി​​​ച്ച് ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് എ​​​ല്ലാ ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കി കേ​​​ര​​​ള ബാ​​​ങ്കി​​​നെ സം​​​സ്ഥാ​​​ന​​​ത്തെ ന​​​മ്പ​​​ര്‍ വ​​​ണ്‍ ബാ​​​ങ്ക് ആ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ പ​​​റ​​​ഞ്ഞു.

2022 മാ​​​ര്‍​ച്ച് 31 ഓ​​​ടെ ഐ​​​ടി ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ടി​​​ട്ടു​​​ള്ള​​​ത്. ഇ​​​തോ​​​ടെ എ​​​ന്‍​ആ​​​ര്‍​ഐ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​യി കേ​​​ര​​​ള ബാ​​​ങ്കി​​​ലേ​​​ക്ക് എ​​​ത്തു​​​മെ​​​ന്നും ഈ ​​​തു​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ല​​​യ​​​ന​​​ങ്ങ​​​ള്‍ വ​​​ന്ന​​​ശേ​​​ഷം നാ​​​ട്ടി​​​ന്‍​പു​​​റ​​​ങ്ങ​​​ളി​​​ലെ ദേ​​​ശ​​​സാ​​​ല്‍​കൃ​​​ത ബാ​​​ങ്കു​​​ക​​​ള്‍ പ​​​ല​​​തും പൂ​​​ട്ടി​​​പ്പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഗ്രാ​​​മീ​​​ണ​​​ജ​​​ന​​​ത​​​യ്ക്കും ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്.

മൊ​​​ബൈ​​​ല്‍ ബാ​​​ങ്കിം​​​ഗ്, ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, യു​​​പി​​​ഐ തു​​​ട​​​ങ്ങി എ​​​ല്ലാ​​​വി​​​ധ ആ​​​ധു​​​നി​​​ക ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ളും ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കും കേ​​​ര​​​ള ബാ​​​ങ്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു.

ഇ​​​ന്ന് 1,06,396 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​കെ ബി​​​സി​​​ന​​​സും, 769 ശാ​​​ഖ​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ബാ​​​ങ്കാ​​​യി കേ​​​ര​​​ള ബാ​​​ങ്ക് വ​​​ള​​​ര്‍​ന്നു​​​വെ​​​ന്നും വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ 32,000 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.