പു​റ്റിം​ഗ​ല്‍ ദു​ര​ന്തം: വി​ചാ​ര​ണ​യ്ക്ക് പ്ര​ത്യേ​ക കോ​ട​തി​യാ​കാം
പു​റ്റിം​ഗ​ല്‍ ദു​ര​ന്തം: വി​ചാ​ര​ണ​യ്ക്ക് പ്ര​ത്യേ​ക കോ​ട​തി​യാ​കാം
Sunday, October 17, 2021 12:51 AM IST
കൊ​​​​ച്ചി: കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ പ​​​​ര​​​​വൂ​​​​ര്‍ പു​​​​റ്റിം​​​​ഗ​​​​ല്‍ ദേ​​​​വീ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ വെ​​​​ടി​​​​ക്കെ​​​​ട്ട് ദു​​​​ര​​​​ന്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

കേ​​​​സി​​​​ന്‍റെ വ്യാ​​​​പ്തി​​​​യും ഗൗ​​​​ര​​​​വ​​​​വും സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കൊ​​​​ല്ലം ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്. മ​​​​ണി​​​​കു​​​​മാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് ഷാ​​​​ജി പി.​ ​​​ചാ​​​​ലി എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.