കി​ലെ ശി​ല്‍​പ്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി
Sunday, October 17, 2021 12:51 AM IST
കൊ​​​ച്ചി: തൊ​​​ഴി​​​ലാ​​​ളിവി​​​രു​​​ദ്ധ​​​മാ​​​യ ചി​​​ല താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ എ​​​ല്ലാ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യി വി​​​ശ​​​ദ​​​മാ​​​യി ച​​​ര്‍​ച്ച​​ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ലേ​​​ബ​​​ര്‍ കോ​​​ഡ് ച​​​ട്ട​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​സാ​​​ന​​​രൂ​​​പം ന​​​ല്കു​​​ക​​​യെ​​​ന്നു മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി.

നി​​​യ​​​മ​​​ക്കു​​​രു​​​ക്കി​​​ല്‍പ്പെ​​​ട്ട് മി​​​നി​​​മം വേ​​​ത​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത് നി​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് കി​​​ലെ (​കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലേ​​​ബ​​​ര്‍ ആ​​​ന്‍​ഡ് എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ്) സം​​​ഘ​​​ടി​​​പ്പി​​​ച്ച ലേ​​​ബ​​​ര്‍ കോ​​​ഡ് ശി​​​ല്‍​പ്പ​​​ശാ​​​ല പാ​​​ലാ​​​രി​​​വ​​​ട്ടം റി​​​നൈ ഹോ​​​ട്ട​​​ലി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കി​​​ലെ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​എ​​​ന്‍. ഗോ​​​പി​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​ത വ​​ഹി​​ച്ചു. ‘ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍ കോ​​​ഡ് 2020’ എ​​​ന്ന ച​​​ര്‍​ച്ച​​​യി​​​ല്‍ ഐ​​​എ​​​ന്‍​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍.​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. ഇ​​​ന്നു രാ​​​വി​​​ലെ മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.