ജെഇഇ അഡ്വാൻസ്ഡ്: ജെ.ആർ. വിഗ്നേഷ് കേരളത്തിൽ ഒന്നാമത്
ജെഇഇ അഡ്വാൻസ്ഡ്: ജെ.ആർ. വിഗ്നേഷ് കേരളത്തിൽ ഒന്നാമത്
Saturday, October 16, 2021 1:09 AM IST
കോ​ട്ട​യം: ഐ​ഐ​ടി ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യാ​യ ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡി​ൽ കോ​ട്ട​യം മാ​ന്നാ​നം കെ​ഇ സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ജെ.​ആ​ർ. വി​ഗ്നേ​ഷ് കേ​ര​ള​ത്തി​ൽ ഒ​ന്നാ​മ​താ​യി. ദേ​ശീ​യ​ത​ല​ത്തി​ൽ 123-ാം റാ​ങ്കും വി​ഗ്നേ​ഷി​നാ​ണ്. ഡോ. ​പി.​എ​സ്. രാ​ജേ​ഷി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​നാ​ണ് വി​ഗ്നേ​ഷ്.

കീം ​പ​രീ​ക്ഷ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഫൈ​സ് ഹാ​ഷി​മി​നാ​ണ് ര​ണ്ടാം റാ​ങ്ക്. എ​ൻ​ജി​നി​യ​ർ​മാ​രാ​യ ഹാ​ഷി​മി​ന്‍റെ​യും റ​സി​യ​യു​ടെ​യും മ​ക​നാ​യ ഫൈ​സി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ 258-ാം റാ​ങ്കാ​ണു ല​ഭി​ച്ച​ത്. തൃ​ശൂ​ർ ദേ​വ​മാ​താ സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് ഫൈ​സ്.


സം​സ്ഥാ​ന​ത്ത് മൂ​ന്നാം റാ​ങ്ക് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ അ​തു​ൽ ജ​യേ​ഷാ​ണ്. കോ​ട്ട​യം മാ​ന്നാ​നം കെ​ഇ സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് അ​തു​ൽ. ദേ​ശീ​യ​ത​ല​ത്തി​ൽ 269-ാം റാ​ങ്കാ​ണ് അ​തു​ലി​ന്. ഡോ. ​ജ​യേ​ഷ് ഭാ​സ്ക​റി​ന്‍റെ​യും ഡോ. ​ജ്യോ​തി​യു​ടെ​യും മ​ക​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.