11,699 പേ​ർ​ക്ക് കോ​വി​ഡ്
11,699 പേ​ർ​ക്ക്  കോ​വി​ഡ്
Monday, September 27, 2021 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 11,699 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 80,372 സാ​​​ന്പി​​​ളു​​​ക​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 14.55%. 58 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 24,661 ആ​​​യി. 17,763 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ-1667, എ​​​റ​​​ണാ​​​കു​​​ളം-1529, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1133, കോ​​​ഴി​​​ക്കോ​​​ട്-997, മ​​​ല​​​പ്പു​​​റം-942, കൊ​​​ല്ലം-891, കോ​​​ട്ട​​​യം-870, പാ​​​ല​​​ക്കാ​​​ട്-792, ആ​​​ല​​​പ്പു​​​ഴ-766, ക​​​ണ്ണൂ​​​ർ-755, പ​​​ത്ത​​​നം​​​തി​​​ട്ട-488, ഇ​​​ടു​​​ക്കി-439, വ​​​യ​​​നാ​​​ട്-286, കാ​​​സ​​​ർ​​​ഗോ​​​ഡ്-144.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.