സൂ​പ്പ​ര്‍​താ​ര​ത്തെ വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള മോ​ന്‍​സ​ന്‍റെ ശ്ര​മം പാ​ളി
Monday, September 27, 2021 11:35 PM IST
കൊ​​​ച്ചി: രാ​​​ഷ്‌ട്രീ​​​യ, സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലെ​​​യും പോ​​​ലീ​​​സി​​​ലെ​​​യും നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ല്‍ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ ഒ​​​രു സൂ​​​പ്പ​​​ര്‍​താ​​​ര​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ പ​​​ല ത​​​വ​​​ണ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ള്‍ വി​​​ഫ​​​ല​​​മാ​​​യി. ഈ ​​​ന​​​ട​​​നു​​​മാ​​​യി ഏ​​​റെ അ​​​ടു​​​പ്പ​​​മു​​​ള്ള ഫാ​​​ന്‍​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളി​​​ലൊ​​​രാ​​​ളെ വീ​​​ട്ടി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.


ഇ​​​യാ​​​ളെ മോ​​​ന്‍​സ​​​ന്‍ ത​​​ന്‍റെ പു​​​രാ​​​വ​​​സ്തു​​​ശേ​​​ഖ​​​ര​​​ങ്ങ​​​ള്‍ കാ​​​ണി​​​ച്ച​​​ശേ​​​ഷം സൂ​​​പ്പ​​​ര്‍​താ​​​ര​​​ത്തെ ഒ​​​രു ദി​​​വ​​​സം വീ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ര്‍​ഥി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മോ​​​ന്‍​സ​​​ന്‍റെ മോ​​​ഹം ഫാ​​​ന്‍​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി സൂ​​​പ്പ​​​ര്‍​താ​​​ര​​​ത്തെ ധ​​​രി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം അ​​​നു​​​കൂ​​​ല​​​മാ​​​യ​​​ല്ല പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.