മോ​ന്‍​സ​നെ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി
Monday, September 27, 2021 11:35 PM IST
കൊ​​​ച്ചി: വ്യാ​​​ജ അ​​​വ​​​കാ​​​ശ വാ​​​ദ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ലി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (പി​​​എം​​​എ​​​ഫ്).

മോ​​​ന്‍​സ​​​നെ ര​​​ക്ഷാ​​​ധി​​​കാ​​​രി സ്ഥാ​​​ന​​​ത്തു നി​​​ന്നു നീ​​​ക്കം ചെ​​​യ്ത​​​താ​​​യി സം​​​ഘ​​​ട​​​ന ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.