രാഷ്‌ട്രീയ പാ​ര്‍​ട്ടി​ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ അ​പ​ല​പ​നീ​യം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, September 27, 2021 10:40 PM IST
കൊ​​​ച്ചി: നാ​​​ര്‍​കോ​​​ട്ടി​​​ക്, ലൗ ​​ജി​​​ഹാ​​​ദു​​​ക​​​ളി​​​ല്‍ ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്ന പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​നെ​​​തി​​​രെ ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും സം​​​സാ​​​രി​​​ക്കു​​​ന്ന ചി​​​ല രാഷ്‌ട്രീയ നേ​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ​​​യും പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ​​​യും നി​​​ല​​​പാ​​​ടു​​​ക​​​ള്‍ അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും ഇ​​​തു കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍​ക്ക് പ്രോ​​​ത്സാ​​​ഹ​​​നം ന​​ല്കു​​ന്ന​​​താ​​​ണെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മി​​​റ്റി.

രാഷ്‌ട്രീയ മു​​​ത​​​ലെ​​​ടു​​​പ്പി​​​നു വേ​​​ണ്ടി ക​​​ത്തോ​​​ലി​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തെ അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യി​​​ല്ല. നി​​​ര​​​വ​​​ധി ഇ​​​ര​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​ട്ടും ന​​​ര്‍​കോ​​​ട്ടി​​​ക്, ല​​​വ് ജി​​​ഹാ​​​ദു​​​ക​​​ള്‍ ഇ​​​ല്ലാ​​​യെ​​​ന്നു സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ചി​​​ല പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ജ​​​ന്‍ഡക​​​ള്‍ പൊ​​​തു സ​​​മൂ​​​ഹം തി​​​രി​​​ച്ച​​​റി​​​യു​​​ന്നു.​ യ​​​ഥാ​​​ര്‍​ഥ പ്ര​​​ശ്‌​​​നം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട​​​ണം.

ബി​​​ഷ​​​പ് മാ​​​ര്‍ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ നീ​​​തി​​പൂ​​​ര്‍​വ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണം. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ള്‍​ക്ക് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച രാഷ്‌ട്രീയ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ​​​യും വി​​​വി​​​ധ സ​​​മു​​​ദാ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മീ​​​പ​​​ന​​​ങ്ങ​​​ള്‍ സ്വാ​​​ഗ​​​ത​​​ര്‍​ഹ​​​മാ​​​ണെ​​​ന്നും അ​​​വ​​​രോ​​​ട് ന​​​ന്ദി​​​യ​​​ര്‍​പ്പി​​​ക്കു​​​ന്നെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.


ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, രാ​​​ഷ്ട്രീ​​​യ​​കാ​​​ര്യ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, പ്ര​​​ഫ. കെ.​​എം. ഫ്രാ​​​ന്‍​സി​​​സ്, ഡോ. ​​​ചാ​​​ക്കോ കാ​​​ളാം​​​പ​​​റ​​​മ്പി​​​ല്‍, അ​​​ഡ്വ. പി.​​ടി. ചാ​​​ക്കോ, തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ല്‍, ഡോ. ​​​ജോ​​​ബി കാ​​​ക്ക​​​ശേരി, തോ​​​മ​​​സ് ആ​​​ന്‍റ​​​ണി, ജോ​​​ര്‍​ജ് കോ​​​യി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.