ഡോ.​ സി​സ്റ്റ​ർ പ്ര​സ​ന്ന പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
ഡോ.​ സി​സ്റ്റ​ർ പ്ര​സ​ന്ന  പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Monday, September 27, 2021 10:40 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സി​​എം​​സി സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ ച​​ങ്ങ​​നാ​​ശേ​​രി ഹോ​​ളി​​ക്വീ​​ൻ​​സ് പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി ഡോ. ​​സി​​സ്റ്റ​​ർ പ്ര​​സ​​ന്ന​​യെ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

മ​റ്റു പ്ര​തി​നി​ധി​ക​ൾ: ഡോ. ​സി​സ്റ്റ​ർ സോ​ഫി റോ​സ് (വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ), സി​സ്റ്റ​ർ എ​ത്സാ മ​രി​യ, സി​സ്റ്റ​ർ ലി​സാ കു​ര്യ​ൻ, സി​സ്റ്റ​ർ ആ​ലീ​സ് പ്രീ​മ, സി​സ്റ്റ​ർ ആ​ലീ​സ് ശാ​ലി​നി (കൗ​ണ്‍​സി​ലേ​ഴ്സ്), സി​സ്റ്റ​ർ മേ​രി ആ​ൻ (ഓ​ഡി​റ്റ​ർ), സി​സ്റ്റ​ർ അ​ലീ​നാ മ​രി​യ (പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി), സി​സ്റ്റ​ർ ആ​ലീ​സ് ജെ​യ്നി (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.