15,951 പേ​ർ​ക്കു കോ​വി​ഡ്
15,951 പേ​ർ​ക്കു കോ​വി​ഡ്
Sunday, September 26, 2021 10:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 15,951 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,03,484 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 15.41 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 165 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 24,603 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 70 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. രോഗം സ്ഥിരീകരി ക്കപെട്ടവരുടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം-2572, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1861, തൃ​​​ശൂ​​​ർ-1855, കോ​​​ട്ട​​​യം-1486, കോ​​​ഴി​​​ക്കോ​​​ട്-1379, മ​​​ല​​​പ്പു​​​റം-1211, പാ​​​ല​​​ക്കാ​​​ട്-1008, ആ​​​ല​​​പ്പു​​​ഴ-985, കൊ​​​ല്ലം-954, ഇ​​​ടു​​​ക്കി-669, ക​​​ണ്ണൂ​​​ർ-646, പ​​​ത്ത​​​നം​​​തി​​​ട്ട-623, വ​​​യ​​​നാ​​​ട്-502, കാ​​​സ​​​ർ​​​ഗോ​​​ഡ്-200.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.