വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ടു
Sunday, September 26, 2021 10:02 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ദു​​​ബാ​​​യി​​​ല്‍നി​​​ന്നു ക​​​ണ്ണൂ​​​ര്‍, മം​​ഗ​​ളൂ​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ എ​​ത്തേ​​ണ്ട വി​​​മാ​​​ന​​​ങ്ങ​​​ള്‍ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​മൂ​​​ലം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ ഇ​​റ​​ക്കി.

ദു​​​ബാ​​​യി​​​ല്‍നി​​​ന്നു ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ വി​​​മാ​​​നം ഇ​​ന്ന​​ലെ പു​​​ല​​​ര്‍​ച്ചെ 3.45ന് ​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ ഇ​​റ​​ങ്ങി.


ഈ ​​​വി​​​മാ​​​നം ഉ​​​ച്ച​​​യ്ക്ക് 12.40 ന് ​​​ക​​​ണ്ണൂ​​​രി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​പോ​​​യി. ദു​​​ബാ​​​യി​​​ല്‍നി​​​ന്നു മം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു പു​​​റ​​​പ്പെ​​​ട്ട എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് വി​​​മാ​​​നം പു​​ല​​ർ​​ച്ചെ 6.10ന് ​​എ​​ത്തി. ഉ​​​ച്ച​​​യ്ക്ക് 11.40ന് ​​മം​​ഗ​​ളൂ​​രു​​വി​​ലേ​​​ക്ക് യാ​​ത്ര തി​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.