17,983 പേ​ർ​ക്കു കോ​വി​ഡ്
17,983 പേ​ർ​ക്കു കോ​വി​ഡ്
Saturday, September 25, 2021 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 17,983 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 16.27%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,10,523 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 127 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ആ​​​കെ മ​​​ര​​​ണം 24,318 ആ​​​യി. 116 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 1,50,54 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,62,846 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​ള്ള​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവരു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചുള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ 2,784, എ​​​റ​​​ണാ​​​കു​​​ളം 2,397, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,802, കൊ​​​ല്ലം 1,500, കോ​​​ട്ട​​​യം 1,367, കോ​​​ഴി​​​ക്കോ​​​ട് 1,362, പാ​​​ല​​​ക്കാ​​​ട് 1,312, മ​​​ല​​​പ്പു​​​റം 1285, ആ​​​ല​​​പ്പു​​​ഴ 1164, ഇ​​​ടു​​​ക്കി 848, ക​​​ണ്ണൂ​​​ർ 819, പ​​​ത്ത​​​നം​​​തി​​​ട്ട 759, വ​​​യ​​​നാ​​​ട് 338, കാ​​​സ​​​ർ​​​ഗോ​​​ഡ് 246.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.