ഫാ. സെൽവൻ ലാസർ എച്ച്ജിഎൻ പൊവിൻഷ്യൽ
ഫാ. സെൽവൻ ലാസർ എച്ച്ജിഎൻ പൊവിൻഷ്യൽ
Saturday, September 25, 2021 12:35 AM IST
കോ​​​​ട്ട​​​​യം: ഹെ​​​​റാ​​​​ൾ​​​​ഡ്സ് ഓ​​​​ഫ് ഗു​​​​ഡ് ന്യൂ​​​​സ് സ​​​​ഭ​​​​യു​​​​ടെ കൊ​​​​ര​​​​ട്ടി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള സെ​​​​ന്‍റ് പോ​​​​ൾ പ്രൊ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ലാ​​​​യി ഫാ. ​​​​സെ​​​​ൽ​​​​വ​​​​ൻ ലാ​​​​സ​​​​ർ എ​​​​ച്ച്ജി​​​​എ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ഫാ. ​​​​സ​​​​ജി പാ​​​​ബ്ലാ​​​​നി​​​​യി​​​​ലി​​​​നെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലായും ഫാ. ​​​​ടോ​​​​ണി ചീ​​​​രാം​​​​കു​​​​ഴി​​​​യി​​​​ൽ, ഫാ. ​​​​മെ​​​​ർ​​​​വി​​​​ൻ വ​​​​ര​​​​യ​​​​ൻ​​​​കു​​​​ന്നേ​​​​ൽ, ഫാ. ​​​​ആ​​​​ന്‍റ​​​​ണി അ​​​​ന്പാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്രൊ​​​​വി​​​​ൻ​​​​സി​​​​ന്‍റെ കൗ​​​​ണ്‍സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യും, ഫാ. ​​​​മ​​​​നു കു​​​​റ്റി​​​​ക്കാ​​​​ട്ട്, പ്രൊ​​​​വി​​​​ൻ​​​​സ് ട്ര​​​​ഷ​​​​റ​​​​റാ​​​​യും, ഫാ. ​​​​ജി​​​​ൻ​​​​സ് ചീ​​​​ങ്ക​​​​ല്ലേ​​​​ൽ പ്രൊ​​​​വി​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും നി​​​​യ​​​​മി​​​​ത​​​​രാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.