സി​സ്റ്റ​ർ ലി​യോ​ണി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ലി​യോ​ണി  പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
Saturday, September 25, 2021 12:35 AM IST
പാ​​​ല​​​ക്കാ​​​ട്: സി​​​എം​​​സി ജെ​​​യ് ക്രി​​​സ്റ്റോ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ലി​​​യോ​​​ണി വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

തൃ​​​ശൂ​​​ർ ലൂ​​​ർ​​​ദ് ഇ​​​ട​​​വ​​​ക പെ​​​രു​​​മാ​​​ട്ടി​​​ൽ പ​​​രേ​​​ത​​​രാ​​​യ അ​​​ന്തോ​​​ണി-​​​മേ​​​രി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. വി​​​ക​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ റോ​​​സ് ആ​​​ൻ (വി​​​ദ്യാ​​​ഭ്യാ​​​സം), സി​​​സ്റ്റ​​​ർ ഐ​​​റി​​​ൻ കു​​​രു​​​വി​​​ള (ക്രി​​​സ്തീ​​​യ രൂ​​​പീ​​​ക​​​ര​​​ണം), സി​​​സ്റ്റ​​​ർ ദി​​​വ്യ (സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​നം), സി​​​സ്റ്റ​​​ർ സാ​​​യൂ​​​ജ്യ (ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ), സി​​​സ്റ്റ​​​ർ വി​​​ന​​​യ (ന​​​വീ​​​ക​​​ര​​​ണം) എ​​​ന്നി​​​വ​​​രാ​​​ണ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.