വാ​യ്പ ല​ഭി​ച്ചി​ല്ല; യു​വാ​വ് ജീവനൊടുക്കി
വാ​യ്പ ല​ഭി​ച്ചി​ല്ല;  യു​വാ​വ് ജീവനൊടുക്കി
Friday, September 24, 2021 11:48 PM IST
കേ​​​ള​​​കം(​​ക​​ണ്ണൂ​​ർ): വാ​​​യ്പ ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​താ​​​യ​​​തോ​​​ടെ മ​​​നം​​​മ​​​ടു​​​ത്ത യു​​​വാ​​​വ് സ്വ​​​യം​​​തൊ​​​ഴി​​​ൽ സം​​​രം​​​ഭം തു​​​ട​​​ങ്ങാ​​​നാ​​​യി നി​​​ർ​​​മി​​​ച്ച ഷെ​​​ഡി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ കേ​​​ള​​​കം പൂ​​​വ​​​ത്തി​​​ൻ​​​ചോ​​​ല നി​​​സാ​​​ർ ക​​​വ​​​ല സ്വ​​​ദേ​​​ശി അ​​​ഭി​​​ന​​​ന്ദ് നാ​​​ഥ്(24) ആ​​ണ് ​വീടിനോടു ചേർന്നുള്ള ഷെ ഡി ൽ ജീവനൊടുക്കിയത്.


ക​​​മ്പി​​​വേ​​​ലി നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റ് തു​​​ട​​​ങ്ങാ​​​നാ​​​യി​​​രു​​​ന്നു അ​​​ഭി​​​ന​​​ന്ദി​​​ന്‍റെ പ​​​ദ്ധ​​​തി. മു​​മ്പു വി​​​ദേ​​​ശ​​​ത്തു പോ​​​യി ഏ​​​ജ​​​ന്‍റി​​​ന്‍റെ​ വ​​​ഞ്ച​​​ന​​​യി​​​ൽ കു​​​ടു​​​ങ്ങി പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.