മ​തി​ല്‍ കെ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​ വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു
മ​തി​ല്‍ കെ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​ വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു
Friday, September 24, 2021 11:48 PM IST
കോ​​​ഴി​​​ക്കോ​​​ട്: പെ​​​രു​​​മ​​​ണ്ണ അ​​​റ​​​യ്ക്ക​​​ല്‍ സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പം വീ​​​ടി​​​ന്‍റെ മ​​​തി​​​ല്‍ കെ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ മ​​​ണ്ണി​​​ടി​​​ഞ്ഞു​​​വീ​​​ണ് ഒ​​​രാ​​​ള്‍ മ​​​രി​​​ച്ചു. പാ​​​ലാ​​​ഴി വ​​​ട​​​ക്കേ​​​ഞ്ചാ​​​ലി​​​ല്‍ മാ​​​പ്പ​​​റ​​​മ്പ​​​ത്ത് ഹൗ​​​സി​​​ല്‍ ബൈ​​​ജു(48)​​​വാ​​​ണ് മ​​​രി​​​ച്ച​​​ത്.

ബൈ​​​ജു​​​വി​​​നൊ​​​പ്പം ജോ​​​ലി​​​ചെ​​​യ്തു​​​കൊ​​​ണ്ടി​​​രു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി പെ​​​രി​​​യ​​​സാ​​​മി(46)​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​ദ്ദേ​​ഹ​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​ പേ​​​ര്‍ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.