മാർക്ക് തിരിമറി കേസ് : സെക‌്ഷൻ ഓഫീസറെ സൈബർ പോലീസ് കസ്റ്റഡിയിൽ വാങ്ങി
Friday, September 24, 2021 11:48 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്ക് തി​​രി​​മ​​റി ന​​ട​​ത്തി​​യ സെ​​ക്‌ഷൻ ഓ​​ഫീ​​സ​​ർ വി.​​വി​​നോ​​ദി​​നെ സൈ​​ബ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി.

പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന്് ഹൈ​​ക്കോ​​ട​​തി​​യി​​ൽ നി​​ന്ന് ജാ​​മ്യം വാ​​ങ്ങി​​യ വി.​​വി​​നോ​​ദി​​ന് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.