ഒ​ളി​കാ​മ​റ ദൃ​ശ്യം കാ​ട്ടി പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ല്‍
ഒ​ളി​കാ​മ​റ ദൃ​ശ്യം കാ​ട്ടി പീ​ഡ​നം:  യു​വാ​വ് അ​റ​സ്റ്റി​ല്‍
Friday, September 24, 2021 1:31 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: കു​​​ളി​​​ക്കു​​​ന്ന ദൃ​​​ശ്യം ഒ​​​ളി​​​കാ​​​മ​​​റ​​​യി​​​ല്‍ പ​​​ക​​​ര്‍​ത്തി​​​യ​​​ശേ​​​ഷം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ഭ​​​ര്‍​തൃ​​​മ​​​തി​​​യെ പ​​​ല​​​ത​​​വ​​​ണ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ഗ​​​ര്‍​ഭി​​​ണി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ല്‍ ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ല്‍. ആ​​​ദൂ​​​ര്‍ പ​​​ര​​​പ്പ​​​യി​​​ലെ സി.​​​പി. അ​​​ബ്ദു​​​ള്‍ ല​​​ത്തീ​​​ഫി​​നെ (33) യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. നാ​​​ലു കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ യു​​​വ​​​തി​​​യാ​​​ണ് പ​​​രാ​​​തി​​​യു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.

2020 മേ​​​യ് മു​​​ത​​​ല്‍ 2021 മേ​​​യ് വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ പ​​​ല ​​​പ്രാ​​​വ​​​ശ്യം പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യും പി​​​ന്നീ​​​ട് ഗ​​​ര്‍​ഭി​​​ണി​​​യാ​​​കു​​​ക​​​യും ആ​​​ണ്‍​കു​​​ഞ്ഞി​​​ന് ജ​​​ന്മം ന​​​ല്‍​കു​​​ക​​​യും ചെ​​​യ്ത​​​താ​​​യും പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. യു​​​വ​​​തി പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തി​​​നു​​​ശേ​​​ഷം ഒ​​​ളി​​​വി​​​ല്‍ പോ​​​യ യു​​​വാ​​​വ് ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍ ഉ​​​ണ്ടെ​​​ന്ന ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ആ​​​ദൂ​​​ര്‍ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ടി. ​​​മു​​​കു​​​ന്ദ​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം എ​​​സ്ഐ മോ​​​ഹ​​​ന​​​നും സം​​​ഘ​​​വും കു​​​ട​​​കി​​​നുസ​​​മീ​​​പം തീ​​​ര്‍​ഥ​​​ഹ​​​ള്ളി​​​യി​​​ല്‍​നി​​ന്നാ​​​ണ് ല​​​ത്തീ​​​ഫി​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.